നിയമസഭ കയ്യാങ്കളി കേസ്; കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വി ശിവന്‍കുട്ടി
നിയമസഭ കയ്യാങ്കളി കേസ് ശക്തമായി കോടതിയിൽ നേരിടുമെന്ന് മന്ത്രി വി ശിവൻകുട്ടി. യു.ഡി.എഫ് മനപൂര്‍വമെടുത്ത കേസാണ് ഇതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവർക്കും അറിയാമെന്നും ശിവൻകുട്ടി പറഞ്ഞു.
Read more