നിയമസഭാ കൈയാങ്കളി; മന്ത്രി ശിവന്‍കുട്ടിയും നേതാക്കളും ഇന്ന് കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളായ മന്ത്രി വി. ശിവൻകുട്ടിയും മറ്റ് സി.പി.എം നേതാക്കളും ബുധനാഴ്ച കോടതിയിൽ ഹാജരാകും. കേസ് പിൻവലിക്കണമെന്ന ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെ

Read more