കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടിയതിന്റെ ഗുണം കിട്ടിയത് കോട്ടയത്ത് മാത്രമെന്ന് സി.പി.ഐ
കോട്ടയം: ഇടതുമുന്നണിയിൽ കേരള കോൺഗ്രസിനെ പങ്കാളിയാക്കിയതിന്റെ ഗുണം സംസ്ഥാനത്തുടനീളം കൈവരിക്കാനായില്ലെന്ന് സി.പി.ഐ. ജില്ലാ സമ്മേളനത്തിന്‍റെ റിപ്പോർട്ടിലാണ് വിമർശനം. കോട്ടയം ജില്ലയിൽ മാത്രമാണ് കേരള കോൺഗ്രസ് എമ്മിന് മുന്നണിയുടെ
Read more