തൃക്കാക്കരയിൽ നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും

നിർണായകമായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻറെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ സൂചനകൾ

Read more

സംസ്ഥാനത്ത് ‘സ്മാർട്ടായി ഫ്യൂസൂരാൻ’ കേന്ദ്രം

രാജ്യത്തുടനീളം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ മീറ്റർ ‘സ്മാർട്ട്’ ആണ്. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം

Read more

ജീവനക്കാരുടെ കുറവ്; പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായേക്കും

സംസ്ഥാനത്ത് ചൊവ്വാഴ്ച വിരമിച്ച 11,100 സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിലാകും. കേന്ദ്രസർക്കാരിന് കീഴിലുള്ള അക്കൗണ്ടൻറ് ജനറലിൻറെ ഓഫീസുകളിലെ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം. നിലവിൽ അനുവദിച്ച

Read more

ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

ചിത്രീകരണത്തിനിടെ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളാലേറ്റു. വൈപ്പിനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. കൈകളിൽ പൊള്ളലേറ്റ താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൂട്ടിംഗിനിടെ തിളപ്പിച്ച എണ്ണ

Read more

കുതിച്ച് ക്ഷീരമേഖല; ഒരു വര്‍ഷം കൊണ്ട് 6.14 കോടി ലിറ്റര്‍ പാല്‍ ഉത്പാദനം കൂടി

കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് പാൽ ഉൽപാദനത്തിലും വിപണനത്തിലും റെക്കോർഡ് വർദ്ധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് പാൽ ഉൽപ്പാദനം 6.14 കോടി ലിറ്റർ വർദ്ധിച്ചു. മിൽമ വഴി

Read more

കേരളത്തിൽ ഇന്നും 1000 കടന്ന് കൊവിഡ്; സ്ഥിതി ഗുരുതരം

കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. കൊവിഡ് ബാധയെ തുടർന്ന് ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,370 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. നാലു

Read more

വിജയ് ബാബുവിനെ 9 മണിക്കൂര്‍ ചോദ്യംചെയ്തു; നാളെയും ഹാജരാകണം

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എറണാകുളം സൗത്ത് സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ

Read more

കെ- ടെറ്റ് പരീക്ഷ; ഫലം പ്രസിദ്ധീകരിച്ചു

2022 ഫെബ്രുവരിയിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ് സൈറ്റായ https://pareekshabhavan.gov.in വെബ് സൈറ്റിലും വെബ് പോർട്ടലായ https://ktet.kerala.gov.in ഫലങ്ങൾ ലഭ്യമാണ്. നാലു വിഭാഗങ്ങളിലായി

Read more

കാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ വേട്ടയാടൽ

Read more

പുതിയ മാർഗ നിർദേശം ; രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം

തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിൽ രാത്രിയിലും ഇൻക്വസ്റ്റ് നടത്താമെന്ന് ഡിജിപിയുടെ നിർദ്ദേശം. മരണം നടന്ന് നാലു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കണം. 24 മണിക്കൂറും പോസ്റ്റുമോർട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി.

Read more