പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്

പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായ സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ

Read more

വയനാട്ടിൽ ജനവാസ മേഖലകളിൽ വീണ്ടും കടുവയുടെ സാന്നിധ്യം

വയനാട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിദ്ധ്യം. പനമരം-ബീനാച്ചി റോഡിലെ യാത്രക്കാരാണ് കടുവയെ നേരിട്ട് കണ്ടത്. രാത്രിയിൽ വളവവയലിലേക്ക് പോയ കാർ യാത്രക്കാരാണ് കടുവയെ കണ്ടത്. ഇതേതുടർന്ന്

Read more

കേരളത്തിലും ഇനി പാൽ പൊടി; 100 കോടി രൂപ നിക്ഷേപത്തിൽ മിൽമയുടെ പദ്ധതി

സംസ്ഥാനത്തെ ഏക പാൽപ്പൊടി യൂണിറ്റ് ആരംഭിക്കാൻ മിൽമ ഒരുങ്ങുന്നു. മലപ്പുറം ജില്ലയിലെ മൂർക്കനാട്ടിലാണ് മിൽമ മെഗാ പൗഡറിംഗ് യൂണിറ്റ് സ്ഥാപിക്കുക. 12.5 ഏക്കറിൽ സ്ഥാപിക്കുന്ന ഈ യൂണിറ്റ്

Read more

തിരുവനന്തപുരത്ത് വാളുമായി ‘ദുര്‍ഗാവാഹിനി’ റാലി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

നെയ്യാറ്റിൻകരയിൽ വാളുമായി കുട്ടികൾ സംഘടിപ്പിച്ച ‘ദുർഗാ വാഹിനി’ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരവും സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. നിലവിൽ ജാമ്യമില്ലാ

Read more

“എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് സര്‍ക്കാരിന്റെ ആലോചനയിലില്ല”

എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എ.സിക്ക് വിടുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. താൽക്കാലിക അധ്യാപകരുടെ നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്നായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Read more

പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി വിദ്യാർത്ഥികൾ

പ്ലസ് വൺ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നു. ജൂൺ 13 മുതൽ പരീക്ഷകൾ ആരംഭിക്കും. 10 മാസം കൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്ന സിലബസ് മൂന്ന്

Read more

ലോഫ്ലോർ ബസ് ഇനി ക്ലാസ് മുറി; വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ക്ലാസ് മുറി മണക്കാട് ടി.ടി.ഐയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉപയോഗശൂൻയമായ ലോ ഫ്ലോർ ബസുകൾ കെ.എസ്.ആർ.ടി.സി

Read more

കൊച്ചി മെട്രോ ബോഗിയില്‍ ഭീഷണിസന്ദേശം; പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു 

കൊച്ചി മെട്രോ യാർഡിൽ അതിക്രമിച്ചുകയറി രണ്ട് പേർ ബോഗിയിൽ ഭീഷണി സന്ദേശം എഴുതിയതായി പോലീസ് കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോട്ടിൽ

Read more

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഏറുന്നു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4928 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഇതിൽ 1381 പേർ എറണാകുളം സ്വദേശികളാണ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ഒരാഴ്ചയ്ക്കിടെ നൂറിലധികം കേസുകളാണ് റിപ്പോർട്ട്

Read more