എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖലി ശിഹാബ് തങ്ങൾ

സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന പ്രസിഡൻറായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സംസ്ഥാന വൈസ്

Read more

പി സി ജോർജിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി

പി സി ജോർജിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി ജോര്‍ജില്‍ നിന്നുണ്ടാകുന്നതെന്നും വർഗീയ വിഷം തുപ്പിയാൽ വീണ്ടും അകത്ത് കിടക്കേണ്ടി വരുമെന്നും

Read more

മാരകായുധങ്ങളുമായുള്ള ദുര്‍ഗാവാഹിനി പ്രകടനത്തിനെതിരെ വിമര്‍ശനം ഉയരുന്നു

നെയ്യാറ്റിൻകരയിൽ മാരകായുധങ്ങളുമായി പ്രകടനം നടത്തിയ ആർഎസ്എസ് വിഭാഗമായ ദുർഗവാഹിനിക്കെതിരെ കേസെടുക്കാത്തതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന് ശേഷമായിരുന്നു

Read more

രാജ്യസ്നേഹമുള്ളവർ മോദിജിയെ പിന്തുണയ്ക്കണമെന്ന് പി.സി ജോർജ് 

തൃക്കാക്കര തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. കേരളത്തിലെ ഇടത് വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ്.

Read more

ലഡാക്കിലെ അപകടത്തിൽ മരിച്ച മലയാളി സൈനികന് വിടനല്‍കി നാട്

ലഡാക്കിൽ റോഡപകടത്തിൽ മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാൻസ് ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കരിച്ചു. അങ്ങാടി മുഹയദീന്‍ ജമാഅത്ത് പള്ളിയിലാണ് അന്ത്യകർമ്മങ്ങൾ

Read more

‘തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പ്’

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ്ജ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും വിജയിക്കില്ലെന്നും അദ്ദേഹം

Read more

‘കെ ഫോൺ ശാസ്ത്ര പുരോഗതി ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന്റെ തെളിവ്’

ശാസ്ത്ര പുരോഗതി ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന്റെ തെളിവാണ് കെ-ഫോണ്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വാർഷികാഘോഷത്തിലും സംസ്ഥാന ശാസ്ത്ര പുരസ്കാര വിതരണത്തിലും

Read more

സച്ചിൻ ടെണ്ടുൽക്കറിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സച്ചിൻറെ വിമർശനം അനുചിതമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 

Read more

സംസ്ഥാനത്ത് മൺസൂൺ എത്തി; എത്തിയത് 3 ദിവസം മുമ്പ്

കാലവർഷം സാധാരണയിൽ നിന്ന് മൂന്ന് ദിവസം മുമ്പായി കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ എത്താറുള്ളത്. 2022 മെയ്

Read more