തൃശൂരിൽ 80 കുട്ടികൾക്ക് കോവിഡ് വാക്സീൻ മാറി നൽകി

തൃശൂർ നെന്മണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 80 കുട്ടികൾക്ക് വാക്സീൻ മാറി നൽകി. 80 കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്. കുട്ടികൾക്ക് കോർബി വാക്സിന് പകരം കൊവാക്സിനാണ് ആരോഗ്യ

Read more

തൃക്കാക്കരയിൽ ഉജ്വല വിജയം നേടാനാകുമെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. നൂറുശതമാനം ആത്മവിശ്വാസത്തിലാണ് ഉമാ തോമസ്. തൃക്കാക്കരയിൽ രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നത്. എന്നാൽ ചർച്ചയായത് വ്യക്തിഹത്യയായിരുന്നു. രാഷ്ട്രീയത്തിൽ മതത്തെ

Read more

‘അന്തിമ പട്ടികയില്‍ ഹോം ഉണ്ടായിരുന്നു’; ഇന്ദ്രന്‍സിന്റെ വാദം തെറ്റെന്ന് പ്രേംകുമാര്‍

‘ഹോം’ എന്ന സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ലെന്ന നടൻ ഇന്ദ്രൻസിന്റെ പരാമർശത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. ഇത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും പട്ടികയിൽ ഇടം നേടിയ

Read more

കുട്ടികളുടെ വാക്സിൻ ; 1.72 ലക്ഷത്തിലധികം കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു

കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി 12 വയസിൽ താഴെയുള്ള 1,72,185 കുട്ടികൾക്ക് വാക്സിൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ശനിയാഴ്ച 64,415 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്.

Read more

ബീഫ് വിവാദം; പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്ന് നിഖില വിമൽ

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ നിന്ന് പശുവിനെ മാത്രം ഒഴിവാക്കരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടി നിഖില വിമൽ. എന്തെങ്കിലും പറയുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഒരു അഭിമുഖമായിരുന്നില്ല അത്. അത്തരമൊരു

Read more

പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകില്ല; തൃക്കാക്കരയിൽ എത്തും

വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ജോർജ് ഫോർട്ട് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും പിസി

Read more

മഴ മുന്നറിയിപ്പില്‍ മാറ്റം; എല്ലാ ജില്ലകളിലും മഴക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ഏതാനും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Read more

ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പാടുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. സംഗീതോത്സവങ്ങളെ ജനപ്രിയമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച

Read more

സംസ്ഥാനത്ത് പുതുതായി 175 മദ്യശാലകൾ

സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുടങ്ങാൻ ബെവ്കോ സർക്കാരിന് സമർപ്പിച്ച പട്ടിക പുറത്തിറക്കി. സംസ്ഥാനത്ത് 175 മദ്യശാലകളാണ് തുറക്കുന്നത്. ജനസാന്ദ്രത കണക്കിലെടുത്ത് നഗരത്തിൽ 91 മദ്യശാലകളും ഗ്രാമങ്ങളിൽ 84

Read more

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി വർഗീയത പറയുന്നുവെന്ന് വി മുരളീധരൻ

വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് വർഗീയതയുടെ പേരിൽ മുഖ്യമന്ത്രി തൃക്കാക്കരയിൽ വോട്ട് തേടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വികസനം ചർച്ച ചെയ്യുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാൽ,

Read more