Kerala govt.

കേരളം

വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൗത്ത് പൊലീസാണ് അസ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ

Read More
കേരളം

യുവതിയെ ആക്രമിച്ച സംഭവം; അന്വേഷിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കൻറോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടുള്ളത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുകയും

Read More
കേരളം

ചരിത്രത്തിലാദ്യമായി പത്രപ്രവർത്തക യൂണിയന് വനിതാ അധ്യക്ഷ

കേരള പത്രപ്രവർത്തക യൂണിയന്റെ 60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. വീക്ഷണം തൃശൂർ ബ്യൂറോ ചീഫ് എം.വി വിനീതയെയാണ് സംസ്ഥാന പ്രസിഡന്റായി

Read More
കേരളം

എഎൻആർ ജയിച്ചാൽ അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ സുരേഷ് ഗോപിയെ രംഗത്തിറക്കി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എഎൻ രാധാകൃഷ്ണനു വേണ്ടി വോട്ടഭ്യർത്ഥിച്ചാണ് സുരേഷ് ഗോപി മണ്ഡലത്തിൽ പ്രചാരണം

Read More
കേരളം

ഇന്ദ്രന്‍സ് വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

സംസ്ഥാന അവാർഡ് നിർണയത്തിൽ ഇന്ദ്രൻസിനെയും ‘ഹോം’ എന്ന സിനിമയെയും അവഗണിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. എം പിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ആറ് വർഷമായി തന്റെ

Read More
കേരളം

കേരളത്തില്‍ ജൂണ്‍ ഒന്നുവരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും ; ജാഗ്രതാ നിര്‍ദേശം

ഇന്നു മുതൽ ജൂൺ ഒന്ന് വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ്

Read More
കേരളം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളിന് നിരോധനം ഏർപ്പെടുത്തി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31നു രാവിലെ 7 മുതൽ വൈകിട്ട് 6 വരെ എക്സിറ്റ് പോൾ നടത്തുന്നത് നിരോധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Read More
കേരളം

ഹോം പുരസ്‌കാര വിവാദത്തിൽ മന്ത്രി സജി ചെറിയാന്‍

‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിനു നടൻ ഇന്ദ്രൻസിനു മികച്ച നടനുള്ള പുരസ്കാരം നിഷേധിച്ചെന്ന വിമർശനത്തിന് മറുപടിയുമായി മലയാള ചലച്ചിത്ര സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിജയ്

Read More
കേരളം

ബാലചന്ദ്രകുമാറിനെതിരായ പീഡന കേസിന്റെ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍

നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസിൽ പൊലീസ് പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ചു. എളമക്കര പൊലീസാണ് ആലുവ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ മാസം

Read More
കേരളം

കാട്ടുപന്നിയെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ

കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നിയെ ഉചിതമായ മാർഗങ്ങളിലൂടെ നശിപ്പിക്കാൻ കഴിയുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ്,

Read More