Kerala govt.

കേരളം

സംസ്ഥാനത്ത് ഇന്ന് 45,881 കുട്ടികൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

12 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞത്തിൻറെ ഭാഗമായി, ഇന്ന് 45,881 കുട്ടികൾക്ക് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 15-നും 17-നും ഇടയിൽ

Read More
കേരളം

നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവം; പോലീസുകാരനെതിരെ നടപടി സ്വീകരിക്കും

നടി അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. ഫോർട്ടുകൊച്ചി എസ്എച്ച്ഒയ്ക്കെതിരെയാണ് നടപടി. സ്ത്രീകൾക്ക് മാത്രമായി

Read More
കേരളം

സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാരുടെ തസ്തികകളിലേക്ക് താത്കാലിക നിയമനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി സ്കൂളുകളിലെ വിവിധ തസ്തികകളിൽ

Read More
കേരളം

പി.സി.ജോർജിനെ പൂജപ്പുര സെൻട്രല്‍ ജയിലിലേക്കു മാറ്റി

വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ കോടതി റിമാൻഡ് ചെയ്ത മുൻ പൂഞ്ഞാർ എം.എൽ.എ, പി.സി ജോർജിനെ ജില്ലാ ജയിലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ആശുപത്രി സെല്ലോ

Read More
കേരളം

സ്ത്രീകളുടെ പുരോഗതിയിൽ കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി

കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസ്സങ്ങൾ നീക്കുന്നതിൽ പതിറ്റാണ്ടുകളായി കേരളം തിളങ്ങുന്ന മാതൃകയാണെന്നും വിദ്യാഭ്യാസം, തൊഴിൽ, മറ്റ് മേഖലകളിൽ സ്ത്രീകളുടെ

Read More
കേരളം

അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ നടപടി സ്വീകരിക്കും

നടി അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഫോർട്ടുകൊച്ചി എസ്എച്ച്ഒയ്ക്കെതിരെയാണ് നടപടി. പൊലീസുകാരന്റെ

Read More
കേരളം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ

Read More
കേരളം

വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളത്തേക്ക് മാറ്റി

നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വിജയ് ബാബു വീട്ടിലെത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ വിജയ്

Read More
കേരളം

രാജ്യത്തെ റോഡപകടം; 12.84 % കുറവ്, കേരളത്തിലും അപകടം കുറഞ്ഞു

രാജ്യത്തെ റോഡപകടങ്ങൾ 2019നെ അപേക്ഷിച്ച് 2020ൽ ഗണ്യമായി കുറഞ്ഞു, മൊത്തം അപകടങ്ങളുടെ എണ്ണത്തിൽ ശരാശരി 18.46 ശതമാനം ഇടിവുണ്ടായി. മരണസംഖ്യ 12.84 ശതമാനമായി കുറഞ്ഞു. കേരളം, തമിഴ്നാട്,

Read More
കേരളം

വാഗമണ്‍ റോഡ് റെയ്‌സ് കേസ്; ജോജു ജോര്‍ജ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായി 

വാഗമണ്‍ ഓഫ് റോഡ് റെയ്‌സ് കേസുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജ് ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ ഹാജരായി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന്

Read More