Kerala govt.

കേരളം

തൃശൂരിൽ രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

തൃശ്ശൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 30-50 പേർക്ക് വരെ രോഗലക്ഷണങ്ങൾ കണ്ടതായി ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി.

Read More
കേരളം

‘ഇടത് നേതാക്കൾ അതിജീവിതയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല’

അതിജീവിതയെ വേട്ടയാടാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എല്ലാ സ്ത്രീകളുടെയും സുരക്ഷ ഞ്ങ്ങൾ ഉറപ്പാക്കുന്നുവെന്നും ഇടത് നേതാക്കൾ അതിജീവിതയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും

Read More
കേരളം

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ അപൂർവമായ മത്സരത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അച്ഛനും മക്കളും ഉൾപ്പെടെയുള്ള മലയാള താരങ്ങൾ അവാർഡിന് വേണ്ടി രംഗത്തുണ്ട്.

Read More
കേരളം

വിദ്യകിരണം; 75പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യകിരണം പദ്ധതിയുടെ ഭാഗമായി നിർമിച്ച 75 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് നടക്കും. വട്ടിയൂർക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ

Read More
കേരളം

കൂടിക്കാഴ്ചയില്‍ വിവിധ ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് അതിജീവിത

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ ആവശ്യങ്ങളാണ് അതിജീവിത മുന്നോട്ട് വച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുക, അഭിഭാഷകരെ ചോദ്യം ചെയ്യുക തുടങ്ങിയയായിരുന്നു അതിജീവിത മുന്നോട്ട് വച്ച ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ

Read More
കേരളം

വിദ്വേഷ മുദ്രാവാക്യം; കുട്ടിക്ക് പരിശീലനം നൽകിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പരിശീലനം നൽകിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മതവികാരം ഇളക്കിവിടാൻ പ്രതികൾ ഉദ്ദേശിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Read More
കേരളം

ഹർജിയിൽ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അതിജീവിത

ഹർജിയിൽ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അതിജീവിത. തന്റെ ആശങ്കകൾ മാത്രമാണ് ഹർജിയിൽ പങ്കുവെച്ചതെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. ഹർജിക്ക് പിന്നിൽ

Read More
കേരളം

‘അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും’

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിലെ ചേംബറിൽ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി

Read More
കേരളം

ആലുവയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി

ആലുവയിൽ നിന്ന് കെഎസ്ആർടിസി ബസ്സ് മോഷണം പോയി. ആലുവയിൽ നിന്ന് കോഴിക്കോട്ടേക്ക് ഓടേണ്ടിയിരുന്ന ബസാണ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ച മോഷ്ടാവാണ് ഫാസ്റ്റ് പാസഞ്ചർ ബസ്

Read More
കേരളം

അതിജീവിത- മുഖ്യമന്ത്രി കൂടിക്കാഴ്ച ; കൂടിക്കാഴ്ചയില്‍ സംതൃപ്തി

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തൃപ്തനെന്ന് യോഗത്തിനു ശേഷം അതിജീവിത. മുഖ്യമന്ത്രി തന്നോടൊപ്പമുണ്ടെന്ന് പറഞ്ഞതായി അതിജീവിത പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നു എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ

Read More