നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകുന്നതിനെതിരെ കെ സുധാകരന്‍
നടിയെ ആക്രമിച്ച കേസിൽ രാജിവച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് പകരം പുതിയ ആളെ നിയമിക്കാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ സുധാകരൻ എംപി. ഇക്കാലയളവിൽ രണ്ട്
Read More