Kerala govt.

കേരളം

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും നൽകും

ഭിന്നശേഷിക്കാരായ എല്ലാ ആളുകൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ലഭ്യത ഊർജിതമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് കാമ്പയിൻ ആരംഭിച്ചു. ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാ

Read More
കേരളം

കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു

വിസ്മയ സ്ത്രീധന പീഡനക്കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. രാവിലെയാണ് കിരണ് കുമാറിനെ കൊല്ലത്ത് നിന്ന് പൂജപ്പുരയിൽ എത്തിച്ചത്. തനിക്ക് എന്തെങ്കിലും പറയാനുണ്ടോ

Read More
കേരളം

നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെടും

നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സമയം നീട്ടണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. നടിയുടെ ഹർജിയിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പൊലീസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഏഷ്യാനെറ്റ് ൻയൂസ് റിപ്പോർട്ട് ചെയ്തു.

Read More
കേരളം

അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്ന് സർക്കാർ

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന അതിജീവിതയുടെ ആരോപണം നിഷേധിച്ച് സർക്കാർ. അതിജീവിത ഹർജി പിന്‍വലിക്കണമെന്നാണ് സർക്കാരിൻറെ ആവശ്യമെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. എന്നാൽ അത്തരമൊരു

Read More
കേരളം

‘ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ മുഖ്യമന്ത്രി അവഹേളിക്കുന്നു’

ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കേണ്ടത് പൊലീസും സർക്കാരുമാണ്.

Read More
കേരളം

നടി ആക്രമിക്കപ്പെട്ട കേസ്; മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് സാറാ ജോസഫ്

നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന് ഉറപ്പാണെന്ന് സാറാ ജോസഫ് പറഞ്ഞു.

Read More
കേരളം

പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരായേക്കും

വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്തഹയജ്ഞത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ

Read More
കേരളം

ലൈഫ് മിഷൻ അഴിമതിക്കേസ്; സി.ബി.ഐ അന്വേഷണം തുടരും

ലൈഫ് മിഷൻ അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം തുടരും. ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യും. പ്രതി സരിത്തിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സരിത്തിനെ കൂടാതെ

Read More
കേരളം

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് സാറ ജോസഫ്

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. ആക്രമിക്കപ്പെട്ട നടിക്ക് കഴിഞ്ഞ 5 വർഷമായി നീതി ലഭിച്ചിട്ടില്ലെന്നും നീതി ലഭിക്കാനുള്ള ആദരസൂചകമായാണ്

Read More
കേരളം

കൃഷിക്ക് പട്ടയം നൽകിയ ഭൂമിയിൽ മറ്റു നിർമാണങ്ങൾ പാടില്ല; വിലക്കേർപ്പെടുത്തി ഹൈക്കോടതി

കൃഷിക്ക് പട്ടയം നൽകിയ ഭൂമിയിൽ മറ്റൊരു നിർമ്മാണവും പാടില്ലെന്ന് ഹൈക്കോടതി. ക്വാറി അനുവദിക്കരുതെന്നും റിസോർട്ട് ഉൾപ്പെടെയുള്ള മറ്റ് നിർമ്മാണങ്ങളും നിർത്തിവയ്ക്കണമെന്നും കോടതി വ്യക്തമാക്കി. അപേക്ഷ ലഭിച്ചാലുടൻ ഭൂമി

Read More