Kerala govt.

കേരളം

നടിയെ അക്രമിച്ച കേസ്; അന്വേഷണം നിർത്തേണ്ടതില്ലെന്ന് സർക്കാർ നിര്‍ദേശം

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. കേസിൽ തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കരുതെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം

Read More
കേരളം

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Read More
കേരളം

പി സി ജോര്‍ജിന് നോട്ടീസ് നല്‍കി പോലീസ്; അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യത

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി സി ജോർജിന് പൊലീസ് നോട്ടീസ് നൽകി. പാലാരിവട്ടം പൊലീസാണ് നോട്ടീസ് നൽകിയത്. ഇന്ന് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചയോടെ പി

Read More
കേരളം

മുത്തച്ഛനെയും കൊച്ചുമക്കളെയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി

ഏഴും പതിമൂന്നും വയസുള്ള പെൺകുട്ടികളെയും മുത്തച്ഛനെയും മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വഴിയിൽ വച്ച് ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. 23ന് ഏലപ്പാറയിൽ നിന്ന് തൊടുപുഴയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ

Read More
കേരളം

സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കായി വാക്സിൻ വിതരണം

സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്കൂളുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. സ്കൂളുകൾ,

Read More
കേരളം

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്. തിരിച്ചറിഞ്ഞാൽ മാത്രമേ മാതാപിതാക്കളിലേക്കും മറ്റുള്ളവരിലേക്കും അന്വേഷണം

Read More
കേരളം

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത ഏതാനും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ

Read More
കേരളം

നടിയെ ആക്രമിച്ച കേസ്; അതിജീവിത നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട് കോടതി തേടിയേക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ

Read More
കേരളം

‘പോപ്പുലർ ഫ്രണ്ട് റാലിയിൽ ഉയർന്ന മുദ്രാവാക്യം ആർഎസ്എസിനെതിരെ മാത്രം’

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ഉയർന്ന മുദ്രാവാക്യം ആർഎസ്എസിനെതിരെ മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കണ്ണുര്‍ അമാനി ഓഡിറ്റോറിയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍

Read More
കേരളം

നടി അർച്ചന കവിയുടെ പരാതി; മോശമായി പെരുമാറിയില്ലെന്ന് പൊലീസുകാരൻ

നടി അർച്ചന കവി ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് പൊലീസുകാരൻ. അർച്ചനയോടും സുഹൃത്തുക്കളോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പൊലീസുകാരൻ പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായാണ് വിവരങ്ങൾ ശേഖരിച്ചതെന്നാണ് ന്യായീകരണം. അതേസമയം, പൊലീസുകാരനെതിരെ

Read More