Kerala govt.

കേരളം

കൊച്ചി മെട്രോ ട്രെയിനിലെ ആദ്യ പ്രീവെഡ്ഡിങ് ഷൂട്ട് നടന്നു

കൊച്ചി മെട്രോ ട്രെയിൻ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് വേദിയായി. പിറവം ഇലഞ്ഞി സ്വദേശി ജോൺ പോൾ, കുറവിലങ്ങാട് സ്വദേശി ഡെബി സെബാസ്റ്റ്യൻ എന്നിവരുടെ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ്

Read More
കേരളം

ബവ്കോ ഔട്ട്ലറ്റുകളിൽ എക്സൈസ് പരിശോധന നടത്തി

മദ്യവിൽപ്പന ശാലകളിൽ എക്സൈസ് വകുപ്പ് പരിശോധന നടത്തി. വിലകുറഞ്ഞ മദ്യം ഉണ്ടായിട്ടും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ബാവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലാണ് പരിശോധന നടത്തിയത്.

Read More
കേരളം

“തൃക്കാക്കരയിൽ യു.ഡി.എഫും ബി.ജെ.പിയും സഖ്യത്തിൽ”

തൃക്കാക്കരയിൽ യുഡിഎഫും ബിജെപിയും സഖ്യത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കോണ്‍ഗ്രസ് പല തവണ ബിജെപിയുമായി ഒത്തുകളിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, അത് ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
കേരളം

കെ-റെയിൽ; ജിപിഎസ് സർവേ തടയുമെന്ന് കാട്ടിലപീടിക സമരസമിതി

സിൽവർ ലൈനിനെതിരായ പ്രതിഷേധം തുടരുമെന്ന് കോഴിക്കോട് കാട്ടിലപീടികയിലെ സമരസമിതി. കഴിഞ്ഞ 600 ദിവസമായി സമരം ചെയ്യുന്ന സമരസമിതി സിൽവർ ലൈൻ ജിപിഎസ് സർവേയും തടയുമെന്ന് അറിയിച്ചു. പദ്ധതി

Read More
കേരളം

“ദിലീപിനെതിരായ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു”

പിണറായി സർക്കാരിന്റെ കാലത്ത് സ്ത്രീ സുരക്ഷ വെള്ളത്തിൽ വരച്ച വര പോലെയായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പ്രതിയുമായി കൈകോർത്ത് ഇരയ്ക്ക് നീതി നിഷേധിക്കുന്നതാണ് സർക്കാരിന്റെ സമീപനമെന്നും,

Read More
കേരളം

പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജന്മദിനാശംസകൾ നേർന്നത്. ‘നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യകരമായ ജീവിതവും ആശംസിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.

Read More
കേരളം

ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യം; രണ്ട് പേർ കസ്റ്റഡിയിലായി

മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിലായി. പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് പി എ നവാസ്, കുട്ടിയെ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ്

Read More
കേരളം

മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹം പിറന്നാൾ ആശംസകളുമായി മോഹൻലാൽ

കേരള മുഖ്യമന്ത്രി പിണറായി വിജയനു ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിക്ക് ജൻമദിനാശംസകൾ നേർന്നത്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ

Read More
കേരളം

“പരാതി വന്നതിൽ ദുരൂഹത, സര്‍ക്കാര്‍ നടിയ്‌ക്കൊപ്പം”

ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ സ്വീകരിച്ച നടപടിയോട് പ്രതികരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയാണ് പരാതി വന്നതെന്നത് ദുരൂഹമാണെന്നും അഭിഭാഷകരെ ചോദ്യം ചെയ്യരുതെന്നത് സർക്കാരിൻറെ

Read More
കേരളം

കർണാടകയിലും തെലങ്കാനയിലും നിക്ഷേപത്തിനൊരുങ്ങി ലുലു

കർണാടകയിലും തെലങ്കാനയിലും വൻ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കർണാടക സർക്കാരുമായി

Read More