വന്യമൃഗങ്ങളുടെ വരവ് തടയാന്‍ ഫലവൃക്ഷങ്ങള്‍; പദ്ധതിയുമായി വനംവകുപ്പ്

വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാൻ വനമേഖലയിൽ വ്യാപകമായി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ വനംവകുപ്പ്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് കാട്ടാനകൾ ഉൾപ്പെടെ മനുഷ്യവാസകേന്ദ്രങ്ങളിൽ എത്തുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാവ്, മാവ്,

Read more

ആദില നസ്റിന്റെ പിതാവിനെ അറസ്‌റ്റ് ചെയ്തു

ലെസ്ബിയൻ കാമുകിയെ വീട്ടുകാർ തട്ടിക്കൊണ്ടു പോയെന്ന് പരാതി നൽകിയ ആദില നസ്രിൻറെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ മർദ്ദിച്ചെന്ന ആദിലയുടെ പരാതിയിലാണ് നടപടി. പിതാവ് മുപ്പതടം

Read more

‘സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം’; റിമ കല്ലിങ്കൽ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കൊപ്പമാണ് സർക്കാരെന്ന് റിമ കല്ലിങ്കൽ. സർക്കാരിനെ സംശയിക്കേണ്ട കാര്യമില്ല. മറ്റൊരു സർക്കാരും ഇതുപോലെ അതിജീവിതക്കൊപ്പം നിൽക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കൽ പറഞ്ഞു. കേസിനെ

Read more

വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ഉമ തോമസ്

തൃക്കാക്കരയിൽ വോട്ടെടുപ്പ് പൂർത്തിയായ ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. യുഡിഎഫ് എന്നെ വിശ്വസിക്കുകയും ഉത്തരവാദിത്തം ഏൽപ്പിക്കുകയും ചെയ്തു. നേതൃത്വത്തിനും തനിക്കും വേണ്ടി

Read more

വീണ്ടും കള്ളവോട്ട് ആരോപണം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. വിദേശത്തുള്ള ഒരാളുടെ വോട്ട് രേഖപ്പെടുത്തിയെന്നാണ്

Read more

പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സൗജന്യ സ്കൂൾ യൂണിഫോമിനു 140 കോടി രൂപയും

Read more

അധ്യയനം ആഘോഷമാക്കാം ; കൊച്ചി മെട്രോയിൽ നാളെ സൗജന്യ യാത്ര

കൊച്ചി മെട്രോ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠനം ആഘോഷിക്കാൻ സൗജന്യ യാത്ര പ്രഖ്യാപിച്ചു. അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ജൂൺ 1 ബുധനാഴ്ച കൊച്ചി മെട്രോയിൽ രാവിലെ 7

Read more

സ്‌കൂൾ വാഹനങ്ങൾ ; പരിശോധന പൂർത്തിയാക്കി ഗതാഗത വകുപ്പ്

സ്കൂൾ വാഹനങ്ങളുടെ പരിശോധന ഗതാഗത വകുപ്പ് പൂർത്തിയാക്കി. ആകെ 10,563 വാഹനങ്ങളാണ് പരിശോധിച്ചത്. സ്കൂൾ വാഹനങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. 10 വർഷത്തെ

Read more

സ്കൂൾ തുറക്കുന്നു; പെൻസിൽ മുതൽ കുടവരെ തീവില

കൊവിഡ് മഹാമാരിയുടെ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മധ്യവേനലവധിക്ക് ശേഷം കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കും. ബാഗ് മുതൽ യൂണിഫോം വരെ ഒരുക്കങ്ങൾ ഇരട്ടിയാവുകയാണ്. മൂന്ന് വർഷം

Read more

നൂതന സൗകര്യങ്ങളോടെ കണ്ണൂർ മുണ്ടേരി സർക്കാർ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂരിലെ ഗ്രാമീണ പ്രദേശമായ മുണ്ടേരിയിൽ ലോകോത്തര നിലവാരമുള്ള ഒരു സർക്കാർ സ്കൂൾ. കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ പൂർണ്ണമായും ഒരു അത്ഭുതമായി മാറിയിരിക്കുന്നത്.

Read more