വിജയ് ബാബുവിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി; നാളെ നാട്ടിലെത്തും

നടി ആക്രമിക്കപ്പെട്ട കേസിൽ വിജയ് ബാബുവിൻറെ അറസ്റ്റ് കേരള ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് സ്റ്റേ ചെയ്തത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ

Read more

സ്കൂൾ തുറക്കൽ; ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ വിന്യസിക്കും

സ്കൂളുകൾക്ക് മുന്നിലെ ഗതാഗതം നിയന്ത്രിക്കാൻ രാവിലെയും വൈകുന്നേരവും പൊലീസുകാരെ വിന്യസിക്കാൻ തീരുമാനം. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മന്ത്രി വി.ശിവൻകുട്ടി സംസ്ഥാന പൊലീസ് മേധാവിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

Read more

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ്; പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമം

കള്ളവോട്ട് തടയാൻ ശക്തമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പ്രഖ്യാപനമുണ്ടായിട്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പൊന്നുരുന്നിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നു. പൊന്നുരുന്നിയിലെ 66-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ്

Read more

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അത്യാഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read more

വാളേന്തി ദുര്‍ഗാവാഹിനി റാലി; ന്യായീകരിച്ച് കെ.സുരേന്ദ്രന്‍

നെയ്യാറ്റിൻകരയിൽ ദുർഗാവാഹിനി നടത്തിയ വാളുമേന്തിയുള്ള പ്രകടനത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വർഗീയവാദികൾ ഭീഷണിയുമായി മുന്നോട്ട് വരുമ്പോൾ പ്രതിരോധം സ്വാഭാവികമാണെന്ന് സംഭവത്തെ ന്യായീകരിച്ച് കെ.സുരേന്ദ്രൻ പറഞ്ഞു.

Read more

നിര്‍ണായക നീക്കവുമായി പൊലീസ്; വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടും?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ സ്വത്തുക്കൾ കണ്ടുകെട്ടും. ഇതിൻറെ ഭാഗമായാണ് വിജയ് ബാബുവിൻറെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

Read more

സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷമെത്തി; അടുത്ത 5 ദിവസം വ്യാപകമായ മഴ

തെക്കുപടിഞ്ഞാറൻ മൺസൂൺ സംസ്ഥാനത്ത് എത്തി. സാധാരണയായി ജൂൺ ഒന്നിൻ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന മൺസൂൺ മൂന്ന് ദിവസം മുമ്പ് എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥിരീകരിച്ചു. ഈ

Read more

‘സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കേരളത്തോട് മാപ്പ് ചോദിക്കണം’; വി.ഡി സതീശനെതിരെ എം.സ്വരാജ്

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യു.ഡി.എഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എതിരെ ആഞ്ഞടിച്ച് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

Read more

ഫലം പുറത്തുവരുമ്പോൾ മന്ത്രിമാർ സമയം പാഴാക്കിയതിൽ ഖേദിക്കും: ഹൈബി ഈഡന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മന്ത്രിമാർ സമയം പാഴാക്കിയതിൽ ഖേദിക്കുമെന്ന് ഹൈബി ഈഡൻ എം.പി.തിരഞ്ഞെടുപ്പ് ചരിത്രത്തിലെ യു.ഡി.എഫിന്റെ ഏറ്റവും വലിയ വിജയമായിരിക്കും തൃക്കാക്കരയെന്നും സർക്കാരിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാകും

Read more

‘തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും’

തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകുമെന്ന് മന്ത്രി പി രാജീവ്. വ്യാജ വീഡിയോ പ്രചാരണത്തിന്റെ ഉത്ഭവം യു.ഡി.എഫ് ആണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജോ ജോസഫിന്റെ വ്യാജ വീഡിയോ

Read more