‘ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ തുടരും’

സംസ്ഥാനത്ത് നാളെ മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ തുടരുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്തെ മന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്ത

Read more

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ; പിടിയിലായയാൾ പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായ അബ്ദുൾ ലത്തീഫ് ലീഗ് പ്രവർത്തകനല്ലെന്ന് മുസ്ലിം ലീഗ്. ലീഗുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുൾ

Read more

തൃക്കാക്കര; ‘രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണിക്ക് അനുകൂലം’

തൃക്കാക്കരയിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എല്ലാവരുടെയും പ്രവര്‍ത്തന മേഖലയായാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയതെന്നും തൽഫലമായി, സ്വാഭാവികമായും പോളിംഗ് വർദ്ധിക്കുമെന്നും

Read more

‘വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട്’

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പരാജയം ഭയന്നാണ് യു.ഡി.എഫ് നുണപ്രചാരണവുമായി

Read more

‘തൃക്കാക്കരയിൽ ബിജെപി കറുത്ത കുതിരയായി മാറും’

തൃക്കാക്കരയിൽ ബിജെപി കറുത്ത കുതിരയായി മാറുമെന്നും വി മുരളീധരൻ പറഞ്ഞു. വികസനനേട്ടങ്ങൾ ഉയർത്തേണ്ടവർ വർഗീയത പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വികസനം ഇടതുപക്ഷത്തിന് അവകാശപ്പെടാവുന്ന മേഖലയല്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

അതിജീവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നടൻ ദിലീപിന്റെ അഭിഭാഷകൻ അഡ്വ.ബി രാമൻ പിള്ള. അഡ്വക്കേറ്റ്സ് ആക്ടിലെ സെക്ഷൻ 35ന് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്ന്

Read more

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. ഇന്നലെ ഉയർന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ

Read more

‘രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എന്‍ഡിഎ അംഗം ഞാനായിരിക്കും’

തൃക്കാക്കരയിൽ വൻ വിജയം നേടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് വരുന്ന എൻഡിഎ അംഗമായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ

Read more

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ജൂൺ 10ന് പ്രസിദ്ധീകരിക്കും

എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് ടു ഫലം ജൂണ് 20ന് പ്രഖ്യാപിക്കും. പരീക്ഷാഫലം ജൂണ് 15ന്

Read more

തൃക്കാക്കര; എൻ.ഡി.എ സ്ഥാനാർത്ഥിയും പൊലീസും തമ്മിൽ വാക്കേറ്റം

വോട്ട് ചെയ്യാനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പോളിംഗ് ബൂത്തിന് സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ. ഇത് ബൂത്തിന് സമീപം അനുവദിക്കാനാവില്ലെന്നും മാധ്യമങ്ങളെ

Read more