ഡ്യൂട്ടി സമയത്തെ സോഷ്യൽ മീഡിയയുടെ വ്യാപക ഉപയോഗം; ജയില്‍ സുരക്ഷയില്‍ വിള്ളല്‍
തിരുവനന്തപുരം: അച്ചടക്കമില്ലായ്മയും ജയിൽ ഉദ്യോഗസ്ഥരുടെ അഭാവവും സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയുടെ ആത്മഹത്യ സുരക്ഷാവീഴ്ച മൂലമാണെന്ന് ഉദ്യോഗസ്ഥർ.
Read more