പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കും. സമ്മേളന കലണ്ടർ പ്രകാരം സഭ 10 ദിവസത്തേക്ക് സമ്മേളിക്കുകയും സെപ്റ്റംബർ രണ്ടിന് പിരിയുകയും ചെയ്യും.

Read more