കെഎസ്‌ഐഎൻസിയുടെ അമൃത ഓയിൽ ബാർജ് സജ്ജമായി

കൊച്ചി: കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ പുതിയ സംരംഭമായ അമൃത ഓയിൽ ബാർജ് സേവനത്തിന് ഒരുങ്ങി. അമൃത ഓയിൽ ബാർജിന് 300 മെട്രിക് ടൺ

Read more