ആരോഗ്യപ്രവര്‍ത്തകരുടെ കുടിയേറ്റം; കേരളവും യുകെയും ധാരണാ പത്രം ഒപ്പിടും

ലണ്ടന്‍: കേരളത്തിൽ നിന്ന് യുകെയിലേക്കുള്ള ആരോഗ്യ പ്രവർത്തകരുടെ കുടിയേറ്റം സുഗമമാക്കുന്നതിന് കേരള സർക്കാരും യുകെയും തമ്മിൽ നാളെ ധാരണാപത്രം ഒപ്പിടും. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും

Read more