ദേശീയ ഗെയിംസിനുള്ള കേരള വോളിബോള്‍ ടീം പ്രതിസന്ധിയിൽ

ഹാൻഡ്ബോളിന് പിന്നാലെ ദേശീയ ഗെയിംസിനുള്ള കേരള വോളിബോൾ ടീമും ആശങ്കയിലാണ്. ഗെയിമിന്റെ സംഘാടകർ തമ്മിലുള്ള പോരാട്ടമാണ് ഇതിന് കാരണം. തിങ്കളാഴ്ച സുപ്രീം കോടതി വഴങ്ങിയില്ലെങ്കിൽ ദേശീയ താരങ്ങൾ

Read more