കേരളത്തിലും ഇനി പാൽ പൊടി; 100 കോടി രൂപ നിക്ഷേപത്തിൽ മിൽമയുടെ പദ്ധതി
സംസ്ഥാനത്തെ ഏക പാൽപ്പൊടി യൂണിറ്റ് ആരംഭിക്കാൻ മിൽമ ഒരുങ്ങുന്നു. മലപ്പുറം ജില്ലയിലെ മൂർക്കനാട്ടിലാണ് മിൽമ മെഗാ പൗഡറിംഗ് യൂണിറ്റ് സ്ഥാപിക്കുക. 12.5 ഏക്കറിൽ സ്ഥാപിക്കുന്ന ഈ യൂണിറ്റ്
Read More