പി.സി. ജോര്‍ജിന് കുരുക്ക് മുറുകുന്നു; ജാമ്യോപാധി ലംഘിച്ചതില്‍ നടപടി ഉണ്ടായേക്കും
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന വിലയിരുത്തലിൽ പി.സി ജോര്‍ജിനെതിരേ തിരുവനന്തപുരം ഫോർട്ട് പൊലീസ് നിയമനടപടിക്കൊരുങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും പി.സി ഹാജരാകാത്തത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് വിലയിരുത്തൽ. ഇക്കാര്യം കോടതിയെ
Read More