തൃക്കാക്കരയിൽ ഉജ്വല വിജയം നേടാനാകുമെന്ന് ഉമ തോമസ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. നൂറുശതമാനം ആത്മവിശ്വാസത്തിലാണ് ഉമാ തോമസ്. തൃക്കാക്കരയിൽ രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നത്. എന്നാൽ ചർച്ചയായത് വ്യക്തിഹത്യയായിരുന്നു. രാഷ്ട്രീയത്തിൽ മതത്തെ
Read More