നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവം; പോലീസുകാരനെതിരെ നടപടി സ്വീകരിക്കും
നടി അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. ഫോർട്ടുകൊച്ചി എസ്എച്ച്ഒയ്ക്കെതിരെയാണ് നടപടി. സ്ത്രീകൾക്ക് മാത്രമായി
Read More