ധാക്ക ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിങ്: നീണ്ട ഇടവേളയ്ക്കു ശേഷം ഉനദ്കട് ടീമിൽ

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ധാക്കയിൽ തുടങ്ങി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 8 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ സക്കീർ

Read more

കെ.എൽ രാഹുലും ആതിയ ഷെട്ടിയും ജനുവരിയിൽ വിവാഹിതരാകും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും വിവാഹിതരാകുന്നു. അടുത്ത വർഷം ജനുവരിയിൽ ദക്ഷിണേന്ത്യൻ ആചാര പ്രകാരം

Read more

രോഹിതിന് പരിക്ക്; ബംഗ്ലാദേശിനെതിരേ രാഹുല്‍ ടെസ്റ്റ് ക്യാപ്റ്റന്‍

മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിനിടെയാണ് രോഹിതിന്‍റെ വിരലിന് പരിക്കേറ്റത്. രോഹിതിന് പകരം അഭിമന്യു

Read more

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര; ആദ്യ ജയത്തിന് ശേഷം ഇന്ത്യ നാളെയിറങ്ങും

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിന് നാളെ ഇന്ത്യ ഇറങ്ങും. കാര്യവട്ടത്തെ ഉജ്ജ്വല ജയത്തിന് ശേഷമാണ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിൽ ടീം ഇന്ത്യ എത്തുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ

Read more

ടി20യിലെ മെല്ലെപ്പോക്കില്‍ ഗംഭീറിനെയും മറികടന്ന് റെക്കോര്‍ഡിട്ട് കെ.എൽ രാഹുല്‍

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 യിൽ ഇന്ത്യ 8 വിക്കറ്റ് ജയം സ്വന്തമാക്കിയെങ്കിലും ഒരു മോശം റെക്കോർഡും പിറന്നിട്ടുണ്ട്. പവര്‍ പ്ലേയിലെ 36 പന്തുകളില്‍ 26ഉം നേരിട്ടത്

Read more

രവി ശാസ്ത്രിയും കെ.എല്‍ രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ

തിരുവനന്തപുരം: രവി ശാസ്ത്രിയും കെ.എല്‍ രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. രവി ശാസ്ത്രി രാവിലെ 6.30-നും കെ.എല്‍.രാഹുല്‍ 8.30-നുമാണ് ദര്‍ശനത്തിനെത്തിയത്. വടക്കേനട വഴിയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. മതിലകത്ത്

Read more

ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് പാക് താരം മുഹമ്മദ് റിസ്‌വാന്‍

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ തോറ്റെങ്കിലും പാകിസ്താന്‍റെ മുഹമ്മദ് റിസ്‌വാന് റെക്കോര്‍ഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും റിസ്‌വാന്‍റെ പേരിലാണ്.

Read more

കെ എല്‍ രാഹുല്‍ വെടിക്കെട്ട് ഫിഫ്റ്റിക്കിടെ പിന്നിട്ടത് നിരവധി നാഴികക്കല്ലുകള്‍

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ആരാധകരെ തൃപ്തരാക്കുന്ന പ്രകടനാണ് കെ എല്‍ രാഹുല്‍ പുറത്തെടുത്തത്. 35 പന്തിൽ 55 റൺസാണ് അദ്ദേഹം നേടിയത്. മൂന്ന് സിക്സും അഞ്ച്

Read more

കേരളത്തിലെ തെരുവുനായ ശല്യം; കൂട്ടക്കൊല അവസാനിപ്പിക്കൂ എന്ന് കെഎൽ രാഹുൽ

തിരുവനന്തപുരം: കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ. തെരുവുനായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ൻ്റെ

Read more

സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയെ രാഹുൽ നയിക്കും

ഡൽഹി: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കെഎൽ രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. പരിക്കിൽ നിന്ന് മുക്തി നേടുകയും ഫിറ്റ്നസ് വീണ്ടെടുക്കുകയും ചെയ്ത ശേഷമാണ് രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചതെന്ന്

Read more