നാക്ക് എ പ്ലസ് നേടി ചരിത്രം കുറിച്ച് കെഎംസിടി ഡെന്റല്‍ കോളേജ്

നാഷണൽ അക്രഡിറ്റേഷൻ ആൻഡ് അസസ്മെന്‍റ് കൗൺസിലിന്‍റെ (നാക്ക്) ആദ്യ മൂല്യനിർണയത്തിൽ എ പ്ലസ് അവാർഡ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായി കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിടി ഡെന്‍റൽ കോളേജ്

Read more