ബിനാലെയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ച; ആരോപണവുമായി ക്ഷണിതാക്കളായ കലാകാരന്മാരുടെ തുറന്ന കത്ത്

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിനാലെയിലേക്ക് ക്ഷണിക്കപ്പെട്ട 50 കലാകാരന്മാരുടെ തുറന്ന കത്ത്. “സർഗാത്മക ആവിഷ്കാരത്തിനുള്ള സവിശേഷമായ സ്ഥലമാണ് ബിനാലെ. എന്നാൽ

Read more