അവധിയില്ല, നേരത്തെ ഉറങ്ങണം; വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍

ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആലപ്പുഴ കളക്ടർ വി.ആർ.കൃഷ്ണ തേജ ഏവരുടേയും കൈയടി നേടിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ഉത്തരവിനൊപ്പമുളള അദ്ദേഹത്തിന്‍റെ കുറിപ്പും

Read more