കെ.എസ്. ശബരീനാഥന്റെ അറസ്റ്റ്; പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മുൻ എം.എൽ.എ കെ.എസ് ശൈലജ അറസ്റ്റിൽ. ശബരീനാഥന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. വ്യാജ അറസ്റ്റാണ് നടന്നതെന്ന് യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു.

Read more