വായ്പകള്‍ക്കായി വ്യാജരേഖ;കെ.എസ്.എഫ്.ഇ.യില്‍ വ്യാപക തട്ടിപ്പ് ശ്രമം

കോഴിക്കോട്: റവന്യൂ രേഖകൾ വ്യാജമായി ചമച്ച് കെ.എസ്.എഫ്.ഇയിൽ നിന്ന് വായ്പയെടുക്കാൻ ശ്രമം. വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് സീലും വ്യാജമായി നിർമിച്ച് ഭൂമിയുടെ രേഖാചിത്രവും കൈവശാവകാശ സർട്ടിഫിക്കറ്റും

Read more