നഷ്ടം നികത്താന്‍ ജനങ്ങൾ യാത്ര കെഎസ്ആര്‍ടിസിയില്‍ ആക്കണമെന്ന് മന്ത്രി ആന്റണി രാജു

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ രണ്ടാഴ്ചയ്ക്കകം പാലക്കാട് ജില്ലയിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടികള്‍ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു

Read more

കാലപ്പഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾക്ക് ഒരു കൊല്ലം കൂടി സമയം നീട്ടി

കാലപ്പഴക്കം കാരണം സൂപ്പർ ക്ലാസ് സർവീസുകൾ നടത്താനുള്ള അനുമതി റദ്ദാക്കാൻ പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരു വർഷം കൂടി സമയം നീട്ടി നൽകി. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ്

Read more

ആരാധകർ ഏറെ; ലാഭമുണ്ടാക്കി മലക്കപ്പാറ കെ.എസ്.ആർ.ടി.സി സർവീസ്

മലക്കപ്പാറയിലെ വനം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈകീട്ട് ചാലക്കുടിക്ക് മടങ്ങാന്‍ മാര്‍ഗമില്ലെന്നറിയിച്ചപ്പോള്‍ കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ഒരു സർവീസ് ആരംഭിച്ചു. പലരും അത് മണ്ടത്തരമാണെന്ന് പറഞ്ഞു. എന്നാൽ, നാല് വർഷം

Read more

ഇ-ലേലത്തില്‍ കരകയറി കെഎസ്ആര്‍ടിസി ആക്രി ബസുകള്‍

ഇ-ലേലം വന്നപ്പോൾ കെ.എസ്.ആർ.ടി.സിയുടെ സ്ക്രാപ്പ് ബസുകൾക്ക് നല്ലകാലം. പൊളിക്കാൻ ഉപേക്ഷിച്ച എല്ലാ ബസുകൾക്കും മുമ്പത്തേക്കാൾ മികച്ച വില ലഭിച്ചു. നേരത്തെ ഒരു ബസിന് ശരാശരി 80,000 രൂപയായിരുന്നത്

Read more

ചെലവ് ചുരുക്കാന്‍ കെ.എസ്.ആര്‍.ടി.സി.;ഡീസലിന് പകരം ഹൈഡ്രജന്‍ എൻജിൻ

ഇന്ധനച്ചെലവ് കുറയ്ക്കാൻ ഡീസലിന് പകരം ഹൈഡ്രജനിലേക്ക് മാറാൻ കെ.എസ്.ആർ.ടി.സി. ഹൈഡ്രജനിൽ ഓടുന്ന പുതിയ ബസുകൾ വാങ്ങുന്നതിനൊപ്പം നിലവിലുള്ളവ ഹൈഡ്രജനിലേക്ക് മാറ്റുകയാണ് ലക്ഷ്യം. 10 ലക്ഷം രൂപ ചെലവിൽ

Read more

മൂന്നാർ ‘ഉല്ലാസയാത്ര’; ബുക്കു ചെയ്തത് ആനവണ്ടി, വന്നത് ടൂറിസ്റ്റ് ബസ്

മലപ്പുറം: മലപ്പുറത്ത് കെ.എസ്.ആർ.ടി.സിയിൽ മൂന്നാറിലേക്ക് ‘ഉല്ലാസയാത്ര’യ്ക്ക് പോകാൻ എത്തിയവരെ നിരാശരാക്കി അധികൃതര്‍. ആനവണ്ടിക്ക് പകരം ഇവർക്കായി എത്തിയത് സ്വകാര്യ ടൂറിസ്റ്റ് ബസ്. ഇതോടെ യാത്രക്കാരും അധികൃതരുമായി തർക്കമായി.

Read more

സ്വകാര്യ ടൂറിസ്റ്റ് ബസ്സുകള്‍ വാടകയ്‌ക്കെടുക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: ദീർഘദൂര സർവീസിനും ബജറ്റ് ടൂറിസത്തിനുമായി കെ.എസ്.ആർ.ടി.സി കൂടുതൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ വാടകയ്ക്കെടുക്കുന്നു. കാലഹരണപ്പെട്ട 249 സൂപ്പർക്ലാസ് ബസുകൾ അടിയന്തരമായി നിർത്തലാക്കേണ്ടതിനാലും ബജറ്റ് ടൂറിസത്തിനായി കൂടുതൽ

Read more