കെഎസ്ആർടിസി ശമ്പള പ്രതിസന്ധി ;‘ചിന്ത’യില്‍ ലേഖനവുമായി മുഖ്യമന്ത്രി

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയെക്കുറിച്ച് ‘ചിന്ത’ മാസികയിൽ ലേഖനമെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം നൽകാൻ കഴിയാത്തത് കോർപ്പറേഷന്‍റെ കെടുകാര്യസ്ഥതയാണെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം

Read more

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയായി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പള വിതരണം പൂർത്തിയായി. 25,268 ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ ബാക്കി 25 ശതമാനവും ഓഗസ്റ്റ് മാസത്തെ മുഴുവൻ ശമ്പളവും നൽകി. കഴിഞ്ഞ

Read more

കെഎസ്ആര്‍ടിസി കൂപ്പണ്‍ സിസ്റ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ല; ശമ്പളം ഇന്ന് മുതല്‍ നൽകാൻ നിര്‍ദേശം

കെഎസ്ആര്‍ടിസി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അംഗീകൃത യൂണിയനുകളുമായി നിർണ്ണായക യോഗം തിങ്കളാഴ്ച ചേരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇന്ന് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകിത്തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.

Read more

കെ.എസ്.ആർ.ടി.സിക്ക് 50 കോടി അടിയന്തിര സഹായം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് അടിയന്തിര സഹായമായി ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു. ശമ്പള വിതരണത്തിനായി 50 കോടി രൂപ അടിയന്തിരമായി കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് തുക

Read more

ഓണക്കാലത്തും ശമ്പളം കൊടുക്കാത്ത നിലപാട് മനുഷ്യത്വരഹിതം ; കെ സുധാകരന്‍

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കാലത്തും കുടിശ്ശിക തീർത്ത് ശമ്പളം നൽകില്ലെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.ഐ(എം) ന്‍റെ

Read more

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചർച്ച നടത്തും. ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. ശമ്പളം നൽകാൻ

Read more

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സമരം ശക്തമാക്കാൻ ടിഡിഎഫ്

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ടി.ഡി.എഫ്. ശമ്പളം നൽകുന്നത് വരെ സമരം തുടരുമെന്ന് ടി.ഡി.എഫ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിൽ പ്രവേശിക്കാൻ ആരെയും

Read more

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഇന്ന് സിഐടിയു ചീഫ് ഓഫിസ് വളയും

കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനയായ സി.ഐ.ടി.യു ഇന്ന് ചീഫ് ഓഫീസ് ഉപരോധിക്കും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് വേതനം നൽകണമെന്നും ട്രേഡ് യൂണിയനുകൾ ഒപ്പിട്ട

Read more