വടക്കഞ്ചേരി ബസ് അപകടം; ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു

കോട്ടയം: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ ബസപകടത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എം.ഒ.സി പബ്ലിക് സ്കൂൾ മാനേജർ അലക്സിയോസ് മാർ

Read more

വടക്കഞ്ചേരി അപകടത്തിൽ മരിച്ച കെഎസ്ആർടിസി യാത്രക്കാർക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കും

തിരുവനന്തപുരം: പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് 10 ലക്ഷം രൂപ വീതം ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. കേരള സ്റ്റേറ്റ്

Read more

സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്ത് വാഹനമോടിക്കുന്ന ജോമോന്റെ വിഡിയോ പുറത്ത്

കൊച്ചി: പാലക്കാട് വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോന്‍റെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇയാൾ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജോമോൻ ഡ്രൈവർ

Read more

‘വടക്കാഞ്ചേരി ബസ് അപകടം ഹൃദയഭേദകം’; ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വടക്കാഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ ഹാജരായി. അപകടം ഹൃദയഭേദകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്.

Read more

അപകടത്തിന് തൊട്ട് മുമ്പ് കെഎസ്ആർടിസി നിർത്തിയിരുന്നില്ലെന്ന് യാത്രക്കാരൻ

പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടകാരണമെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വിശദീകരണം കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ ശ്രീനാഥ് തള്ളി. അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആർടിസി ബസ്

Read more

വടക്കഞ്ചേരി ബസ് അപകടം; ഡ്രൈവർ പിടിയിൽ

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവർ പിടിയിലായി. കൊല്ലം ചവറ ശങ്കരമംഗലത്ത് നിന്നാണ് ഡ്രൈവർ ജോമോൻ പിടിയിലായത്. തിരുവനന്തപുരത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ജോമോനെ ചവറ പൊലീസ്

Read more

വടക്കഞ്ചേരി ബസപകടം; ഡ്രൈവർക്കെതിരെ മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം

പാലക്കാട്: വടക്കഞ്ചേരി ബസപകടത്തിൽ പൊലീസ് കേസെടുത്തു. ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി. അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. കേസന്വേഷിക്കാൻ

Read more