മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥയാത്ര നടത്താൻ കെ.എസ്.ആർ.ടി.സി

പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ” എന്ന ടാഗ് ലൈനിൽ

Read more

ശമ്പളം നല്‍കാന്‍ കൈയില്‍ പണമില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

കൊച്ചി: ശമ്പളം നൽകാൻ പണമില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. പണം കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും പ്രശ്നം പരിഹരിക്കാൻ യൂണിയനുകളുമായി ചർച്ച നടക്കുകയാണെന്നും മാനേജ്മെന്‍റ് അറിയിച്ചു. അഞ്ചാം

Read more

കെ.എസ്.ആർ.ടിസിയിലെ ഡീസൽ സ്റ്റോക്കിൽ കർശന നിർദ്ദേശവുമായി മാനേജ്‌മെന്റ്

കെ.എസ്.ആർ.ടി.സിയിലെ ഡീസൽ സ്റ്റോക്കിൽ കർശന നിർദ്ദേശവുമായി മാനേജ്മെന്‍റ്. അനുമതിയില്ലാതെ പുറത്തുനിന്ന് ഇന്ധനം അടിക്കരുതെന്നാണ് കർശന നിർദേശം. അനാവശ്യ സർവീസുകൾ റദ്ദാക്കാനും അറിയിപ്പുണ്ട്. അതേസമയം, ഓണം ഉൾപ്പടെ മുന്നിൽ

Read more

ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെഎസ്ആർടിസി കോടതിയിൽ

കൊച്ചി: ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി വേണമെന്നാണ് ആവശ്യം. നിലവിലെ സാഹചര്യം

Read more

കെഎസ്ആര്‍ടിസി യുടെ ‘കരിപ്പൂർ ഫ്ലൈറ്റ് ‘ നിർത്താൻ നീക്കം

കാസർകോട് നിന്ന് കോഴിക്കോട്ടേക്ക് രാത്രി യാത്രയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നിര്‍ത്താന്‍ നീക്കം . കാസർകോട് നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തുന്ന ബസാണിത്. കൊവിഡ്

Read more

ജംഗിൾ സഫാരി ആരംഭിച്ച് കെഎസ്ആർടിസി

വയനാട്: വയനാട് ജില്ലയിൽ വിനോദസഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ 60 കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ്

Read more

കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി യോഗം വിളിക്കുന്നു

കെ.എസ്.ആർ.ടി.സിയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്‍റണി രാജു ഈ മാസം 17ന് യൂണിയനുകളുടെ യോഗം വിളിക്കും. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും.

Read more

‘കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സീറ്റ് സിംഗിള്‍ സീറ്റാക്കാന്‍ കഴിയില്ല’

കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ സീറ്റ് ഒരൊറ്റ സീറ്റാക്കി മാറ്റാൻ കഴിയില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്‍റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് വിശദീകരണം. പരാതി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും

Read more

കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്താന്‍ ചെലവാക്കിയത് 1.25 കോടി

കെ.എസ്.ആർ.ടി.സിയിൽ കടക്കെണിയിലും ധൂർത്ത്. ലക്ഷങ്ങള്‍ മുടക്കി രൂപമാറ്റം വരുത്തിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ വീണ്ടും മാറ്റുന്നു. സിറ്റി സര്‍ക്കുലറിനായി 69 ലോ ഫ്‌ലോര്‍ ബസുകളാണ് രൂപമാറ്റം വരുത്തിയത്.

Read more

ഇവർ ഞങ്ങളുടെ ‘ഹീറോസ്’;മിന്നൽ ജീവനക്കാർക്ക് കൈയടി

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും യാത്രക്കാർ ബുദ്ധിമുട്ടിലാകുമെന്നായപ്പോൾ ജീവനക്കാർ ഒന്നും ഓർത്തില്ല. അവർ കൈയിലുള്ളതെടുത്ത് വണ്ടിക്ക് എണ്ണയടിച്ചു. കെ.എസ്.ആർ.ടി.സിയുടെ ബത്തേരി-തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സിൽ

Read more