കെടിയു വിസി നിയമനം റദ്ദാക്കൽ; പുനഃപരിശോധനാ ഹര്‍ജിയില്‍ തിരിച്ചടി നേരിട്ട് ഡോ.രാജശ്രീ

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വിസി ഡോ. രാജശ്രീ എം.എസ് സമർപ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ

Read more