കുങ്കിയാനയെ എത്തിച്ചു;കാട്ടാനയെ തുരത്തും

പാലക്കാട്‌ : പാലക്കാട് ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കി ആനയെ എത്തിച്ചു. വയനാട്ടിൽ നിന്നാണ് ആനയെ കൊണ്ടുവന്നത്. കാട്ടാനയെ തുരത്താനുള്ള നടപടികൾ രാത്രി 9 മണിയോടെ ആരംഭിക്കും.

Read more