കുതിരാൻ മേല്‍പ്പാലത്തിലെ കല്‍ക്കെട്ടില്‍ വിള്ളല്‍; നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തൽ
തൃശ്ശൂര്‍: കുതിരാൻ റോഡിലെ കരിങ്കൽക്കെട്ട് നിർമ്മിച്ചതിൽ അപാകതകളുണ്ടെന്ന് ദേശീയപാത അധികൃതർ. എൻഎച്ച് പ്രോജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയിൽ കൽക്കെട്ടിന് മതിയായ ചരിവില്ലെന്ന് കണ്ടെത്തി. നാട്ടുകാരുടെ
Read more