കുവൈത്തില്‍ പാര്‍സല്‍ വഴി എത്തിയ ഷൂസിനുള്ളില്‍ ലഹരി ഗുളികകള്‍

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഷൂസിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി. കുവൈറ്റ് എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്മെന്‍റ് പാഴ്സലിൽ എത്തിയ ഒരു ജോഡി ഷൂസിനുള്ളിൽ

Read more

കുവൈറ്റിലെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ. നിലവിൽ തൊഴിലാളികളുടെ എണ്ണം ഏകദേശം 655,000 ആണ്.

Read more

പ്രവാസികൾ ആറു മാസത്തിലേറെ കുവൈത്തിന് പുറത്ത് താമസിച്ചാൽ ഇഖാമ റദ്ദാകും

കുവൈത്ത് സിറ്റി: വിദേശികൾ ആറ് മാസത്തിലധികം കുവൈത്തിന് പുറത്ത് തങ്ങിയാൽ ഇഖാമ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആറുമാസത്തിന് ശേഷവും രാജ്യത്തിന് പുറത്താണെങ്കിൽ ഇഖാമ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.

Read more

ഭാഗിക സൂര്യഗ്രഹണം; കുവൈത്തിലെ സ്ക്കൂളുകൾക്ക് ചൊവ്വാഴ്ച്ച അവധി

ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന ഒക്ടോബർ 25 ചൊവ്വാഴ്ച കുവൈറ്റിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സൂര്യഗ്രഹണത്തിന്‍റെ അവധി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

Read more

കുവൈറ്റിൽ 3000 പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ് പിൻവലിച്ചു

കുവൈത്ത് സിറ്റി: കുവൈറ്റിലെ മൂവായിരം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും ലൈസൻസുകൾ പിൻവലിച്ചത്. ആഭ്യന്തരമന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ്‌ അൽ സബാഹിന്റെ

Read more

പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ നീക്കാൻ കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് റിപ്പോർട്ട്. ചില വിഭാഗങ്ങൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read more

സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ്; വിവിധയിടങ്ങളില്‍ സ്ഥിരം പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

കുവൈത്ത് സിറ്റി: കുവൈറ്റിന്‍റെ വിവിധ മേഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ആഭ്യന്തര മന്ത്രാലയം രൂപം നൽകി. വിവിധ പരിശോധനാ പ്രചാരണങ്ങൾക്കും ഈ നടപടികൾ സഹായകമാകും. യുവാക്കൾ

Read more

കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം

കുവൈത്ത് സിറ്റി: കുവൈറ്റ് സെൻട്രൽ ജയിലിൽ തീപിടുത്തം. ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞതായും

Read more

പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചു; അപകടസ്ഥലത്ത് നിന്ന് മുങ്ങിയ ആൾ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈറ്റിൽ പൊലീസ് വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാവിനെ പിടികൂടി. വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ യുവാവ് ഓടിച്ച വാഹനം പൊലീസ്

Read more

നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ കുവൈറ്റിൽ പരിശോധന; 24 പേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി കുവൈറ്റ്. ശർഖ് ഫിഷ് മാർക്കറ്റിൽ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 24 നിയമ ലംഘകരെ

Read more