പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പ്രവാസിയെ നാടുകടത്തും

കുവൈറ്റ്: കുവൈറ്റിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ പ്രവാസി അറസ്റ്റിൽ. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഇയാളെ അറസ്റ്റ്

Read more

കുവൈത്ത് പൗരന്മാർക്ക് യാത്രായിളവ് നൽകാൻ ബ്രിട്ടൺ

കുവൈത്ത് സിറ്റി: കുവൈറ്റ് പൗരൻമാരെ പ്രവേശന വിസയിൽ നിന്ന് ഒഴിവാക്കി അടുത്ത വർഷം ഓൺലൈൻ യാത്രാ പെർമിറ്റായി അത് മാറ്റുമെന്ന് കുവൈറ്റിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ്

Read more

പ്രവാസി അനുകൂല രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്

പ്രവാസികൾക്കുള്ള മികച്ച രാജ്യങ്ങളുടെ ഈ വർഷത്തെ സൂചികയിൽ അറബ്, ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്. കുവൈറ്റ് ഗൾഫ് രാജ്യങ്ങളെക്കാളും ഏറെ പിന്നിലാണ്.  അറബ്, ഗൾഫ് രാജ്യങ്ങളിൽ

Read more

സൗദി അതിർത്തിയിൽ സ്വതന്ത്ര വ്യാപാര മേഖലയ്ക്കുള്ള നീക്കവുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന നുവൈസീബിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കുവൈത്ത് ഊർജ്ജിതമാക്കി. വിദേശകാര്യ മന്ത്രാലയം വഴി സൗദി അധികൃതരുമായി ചർച്ചകൾ

Read more

ജീവിതച്ചെലവ് കുറഞ്ഞ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതായി കുവൈറ്റ്

വാടകയുടെ കാര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈറ്റ് മൂന്നാം സ്ഥാനത്ത്. അറബ് ലോകത്തെ ഏറ്റവും ചെലവേറിയത് ലെബനനാണ്, ലിബിയയും അൾജീരിയയുമാണ് ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങൾ. ലോകത്തിലെ ജീവിതച്ചെലവ്

Read more

കുവൈത്ത് പ്രധാനമന്ത്രി പ്രഖ്യാപനം ജൂലൈ 19ന്

കുവൈറ്റ് : കുവൈറ്റിൽ പുതിയ പ്രധാനമന്ത്രിയെ ജൂലൈ 19 ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭാംഗങ്ങളെയും തിരഞ്ഞെടുക്കും. ഈ മാസം അവസാനമോ അടുത്ത മാസം

Read more

ഭക്ഷണ സാധനങ്ങൾക്ക് കുവൈറ്റിൽ 8.23 ശതമാനം വില വർധിച്ചു

കുവൈറ്റ്‌ : കുവൈറ്റിലെ ഉപഭോക്തൃ വില സൂചിക 4.52 ശതമാനം ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കുന്നു. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ വില 8.23 ശതമാനം വർദ്ധിച്ചു. വസ്ത്രങ്ങൾ,

Read more

ആശങ്ക ഉയർത്തി വീണ്ടും മാർബർഗ് വൈറസ് ബാധ;ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം

ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായ മാര്‍ബര്‍ഗിന്റെ സാന്നിധ്യം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ബര്‍ഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് കേസുകള്‍ റിപ്പോര്‍ട്ട്

Read more

കുവൈറ്റിൽ പൊടിക്കാറ്റ്; ജാഗ്രത നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിലെ ചില തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ച്ച കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ റോഡ് ഉപയോഗിക്കുന്നവരും കടലിൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Read more

കുവൈറ്റിലെ നെറ്റ്ഫ്ലിക്സ് നിരോധനം; ഹർജി തള്ളി കോടതി

കുവൈറ്റ്‌ : കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കുന്നതിനുള്ള കേസ് കോടതി തള്ളി. ‘പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സ്’ എന്ന ചിത്രത്തിന്റെ അറബി പതിപ്പ് സംപ്രേഷണം ചെയ്തതിന് കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്

Read more