ആർ.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കും ; വിജയേന്ദ്ര പ്രസാദ്

ഹൈദരാബാദ്: തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ് ആർ.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കാൻ തയ്യാറെടുക്കുന്നു. ആർ.എസ്.എസിനെക്കുറിച്ച് ഒരു വെബ് സീരീസ് ചെയ്യാനും പദ്ധതിയുണ്ടെന്ന് വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ബാഹുബലി, ആർആർആർ,

Read more