ലഖിംപുര്‍ ഖേരി കേസ്; ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കരുതെന്ന് യുപി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം നൽകരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. ഗുരുതരമായ കുറ്റങ്ങളാണ്
Read more