ആദിവാസി ഭൂമി കൈയ്യേറ്റത്തിന് ഒത്താശയുമായി അധികൃതർ

അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയ്യേറ്റത്തിന് ഒത്താശ ചെയ്ത് അധികൃതർ. കയ്യേറ്റത്തെ എതിർക്കുന്നവരെ കൊല്ലുമെന്ന് ഭൂമാഫിയ ഭീഷണിപ്പെടുത്തുകയാണ്. നീതി നടപ്പാക്കേണ്ട പൊലീസും കയ്യേറ്റക്കാർക്കൊപ്പമാണെന്ന് ആദിവാസികൾ പറയുന്നു. പൊലീസിന്‍റെ

Read more