കോട്ടയത്ത് മണ്ണിടിച്ചിലിൽപ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിടിച്ചിലിൽ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുശാന്തിനെ ആണ് രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത്

Read more

തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം സ്ഥിരീകരിച്ചു

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. നാലുപേരെ കാണാതായി. ഒരു വീട് പൂർ ണ്ണമായും തകർന്നു. കുടയത്തൂർ ജംഗ്ഷനിൽ മാളിയേക്കൽ കോളനിക്ക് മുകളിലാണ്

Read more