കാലഹരണപ്പെട്ട നിയമങ്ങൾ നീക്കം ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയിലെ പുരാതനവും കാലഹരണപ്പെട്ടതുമായ എല്ലാ നിയമങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭാരം

Read more