തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം; ഇടതുമുന്നണി യോഗം ചേര്‍ന്നേക്കും

തൃക്കാക്കരയിലെ തോൽവി വിശദീകരിക്കാൻ ഇടതുമുന്നണി ഇന്ന് യോഗം ചേർന്നേക്കും. പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്നും യോഗത്തിൽ പരിശോധിക്കും. യുഡിഎഫ് എറണാകുളം ജില്ലാ ചെയർമാൻ ഡൊമിനിക് രാജിവയ്ക്കണമെന്ന പുതിയ

Read more