ഗീതു മോഹന്‍ദാസ് തന്നെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ‘പടവെട്ട്’ സംവിധായകന്‍
സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംവിധായകന്‍റെ പ്രതികരണം. സിനിമയുടെ
Read more