വരുന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയക്കൊടി പാറിക്കും; വി ഡി സതീശൻ

തിരുവനന്തപുരം: ഭരണത്തുടർച്ച ലഭിച്ചതോടെ ധാർഷ്ട്യവും അഹങ്കാരവും തലയ്ക്ക് പിടിച്ച സിപിഎമ്മിനും എൽഡിഎഫിനും ഏറ്റ തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

Read more

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; നേട്ടമുണ്ടാക്കി യുഡിഎഫ്, 2 ഇടത്ത് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കി. 29 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 16 യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു.

Read more