ലോഹിതദാസിന്റെ പേരിലുള്ള സ്മൃതിമണ്ഡപത്തിന്റെ പേര് മാറ്റുന്നതില്‍ പ്രതിഷേധിച്ച് സിബി മലയില്‍

ആലുവ മണപ്പുറത്ത് ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന സ്മൃതി മണ്ഡപത്തിന്റെ പേര് വയലാര്‍ രാമവര്‍മ്മ സ്മൃതി മണ്ഡപം എന്നാക്കി മാറ്റാന്‍ നഗരസഭാ തീരുമാനിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകന്‍

Read more